SignIn
Kerala Kaumudi Online
Sunday, 21 June 2026 5.40 AM IST

ഡിപ്ളോമ സീറ്റൊഴിവ്

cour
ഡിപ്ളോമ

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2026- 27 അദ്ധ്യയന വർഷത്തിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/വി.എച്ച്.എസ്.ഇ അല്ലെങ്കിൽ രണ്ടു വർഷ ഐ.ടി.ഐയും ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് 2026 ജൂൺ 1ന് 19 വയസ് പൂർത്തിയായിരിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.polyadmission.org/wp - എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8921283869, 9544431825, 8281335688.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL