
കൊല്ലം: പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ ദേശീയ മീഡിയ സമ്മേളനം സെപ്തംബർ 9 മുതൽ 13 വരെ രാജസ്ഥാനിൽ അബുറോഡ് ശാന്തി വനത്തിലെ മാനസരോവർ കോംപ്ലക്സിൽ നടക്കും. 'നല്ല ലോകനിർമ്മാണത്തിനായി മീഡിയ ശാക്തീകരണം' എന്ന വിഷയം സെമിനാറിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യൽ മീഡിയ പ്രവർത്തകർ, ഫിലം പ്രവർത്തകർ രജിസ്‌ട്രേഷനു വേണ്ടി മീഡിയ കോ ഓർഡിനേറ്റർ ബ്രഹ്മാകുമാരി രഞ്ജിനി സിസ്റ്ററെ ബന്ധപ്പെടണമെന്ന് ടാൻ മീഡിയ വിംഗ് അംഗം ബി.കെ.രഘുനാഥൻ അറിയിച്ചു. ഫോൺ: 7907520718.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |