കൊല്ലം: ശ്രീ നാരായണ വനിതാ കോളേജിൽ 2026–27 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ ഉദ്ഘാടനം ചെയ്തു. തുടർന്ന് എഫ്.വൈ.യു.ജി.പി പദ്ധതിയുടെ സവിശേഷതകൾ, കോളേജിലെ അക്കാഡമിക സംവിധാനങ്ങൾ, വിദ്യാർത്ഥി പിന്തുണ സംവിധാനങ്ങൾ, സ്കോളർഷിപ്പുകൾ, ഇ-ഗ്രാന്റ്സ്, നൈപുണ്യ വികസന പദ്ധതികൾ, പ്ലേസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ്, എൻ.സി.സി, എൻ.എസ്.എസ്, വിവിധ ക്ലബ്ബുകൾ, സെല്ലുകൾ എന്നിവയെക്കുറിച്ചുള്ള പരിചയപ്പെടുത്തൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |