SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.48 PM IST

ശിവദക്ഷ് ഇന്ത്യ ബുക്സ് ഒഫ് റെക്കാർഡ്‌സിൽ

photo

കരുനാഗപ്പള്ളി: ഇലക്ട്രിക് കളിപ്പാട്ടക്കാറിൽ പരമാവധി ദൂരം ഓടിച്ചുകയറി ശിവദക്ഷ് എന്ന കുഞ്ഞ് മിടുക്കൻ ഇന്ത്യ ബുക്സ് ഒഫ് റെക്കാർഡ്‌സിൽ സ്ഥാനം പിടിച്ചു. രണ്ട് വയസും ഒൻപത് മാസവും പ്രായമുള്ള ശിവദക്ഷ്, മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടോയ് കാർ റോഡിൽ റിമോട്ടിന്റെ സഹായമില്ലാതെ 18 മിനിറ്റും 3 സെക്കൻഡും കൊണ്ട് 1.88 കിലോമീറ്റർ ദൂരം ഓടിച്ചാണ് റെക്കാർഡ് സ്ഥാപിച്ചത്. ഇപ്പോൾ ഏഷ്യ ബുക് ഒഫ് റെക്കാർഡും ഈ മിടുക്കൻ സ്വന്തമാക്കി. ഓച്ചിറ സ്വദേശികളായ ശരത്ത്- അനു ദമ്പതികളുടെ മകനാണ് ശിവദക്ഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL