SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.40 AM IST

ശ്രീനാരായണ ധർമ്മ പ്രചാരണ സഭ പ്രാർത്ഥന യോഗം

photo
ശ്രീനാരായണ ധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ അ‌ഞ്ചൽ തഴമേലിൽ നടന്ന പ്രാർത്ഥനായോഗം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ശ്രീനാരായണ ധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഴമേലിൽ നടന്ന പ്രാർത്ഥനായോഗം ശബരിഗിരി ഗ്രൂപ്പ് ചെയർമാനും എസ്.ഡി.പി.എസ് രക്ഷാധികാരിയുമായ ഡോ.വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. ഗുരുദാസ്, മൃദുലകുമാരി, ആർച്ചൽ സോമൻ, സുരേഷ് കുമാർ സി. അനിതാമണി, ചന്ദ്രമതി, ലത രാജേന്ദ്രൻ, രവീന്ദ്രൻ, ഷൈലജ, ഉഷാകുമാരി, ശ്രീനിവാസൻ, രമാ ശ്രീനിവാസൻ, ജഗനാഥൻ, ലീലാജഗനാഥൻ, അനിൽകുമാർ, അജി, മുരളി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL