SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

ഗ്രാറ്റുവിറ്റി വിതരണം

gra

കൊ​ല്ലം: സർ​ക്കാ​രി​ന്റെ നൂ​റു​ദി​ന കർ​മ്മ​പ​രി​പാ​ടി​യിൽ ഉൾ​പ്പെ​ടു​ത്തി കാ​പ്പെ​ക്‌​സ്, കേ​ര​ള സ്റ്റേ​റ്റ് കാ​ഷ്യു ഡെ​വ​ല​പ്പമെന്റ് കോർ​പ്പ​റേ​ഷൻ ഫാ​ക്ട​റി​ക​ളിൽ നി​ന്ന് വി​ര​മി​ച്ച 854 തൊ​ഴി​ലാ​ളി​കൾ​ക്കു​ള്ള ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. കാ​പ്പ​ക്‌​സ് പെ​രു​മ്പു​ഴ ഫാ​ക്ട​റി​യിൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി ഷി​ബു ബേ​ബി ജോൺ ഉ​ദ്​ഘാ​ട​നം ചെയ്തു. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി അ​ദ്ധ്യ​ക്ഷ​നായി. സാം​സ്​കാ​രി​ക, മ​ന്ത്രി പി.സി.വി​ഷ്​ണു​നാ​ഥ്, കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സി​ന്ധു ഗോ​പൻ, രാ​ജേ​ശ്വ​രി അ​മ്മ, മി​നി, എ.എ.അ​സീ​സ്, അ​ഡ്വ.ശൂ​ര​നാ​ട് ശ്രീ​കു​മാർ, തു​ള​സീ​ധ​ര​ക്കു​റു​പ്പ്, ജി.ബാ​ബു തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL