SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ആനുകൂല്യത്തിന് അപേക്ഷിക്കാം

ape

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ഒ.ഇ.സി​എ​സ്.ടി വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട വി​ദ്യാർ​ത്ഥി​കൾ​ക്ക് ഒ.ഇ.സി പ്രീ​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​​ർ​ക്കാർ, എ​യ്​ഡ​ഡ്, അം​ഗീ​കൃ​ത അൺ​എ​യ്​ഡ​ഡ്, സി.ബി.എ​സ്.ഇ / ഐ.സി.എ​സ്.ഇ അ​ഫി​ലി​യേ​റ്റ​ഡ് സ്​കൂ​ളു​ക​ളിൽ ഒ​ന്ന് മു​തൽ 10 വ​രെ ക്ലാ​സു​ക​ളിൽ പഠി​ക്കു​ന്ന ഒ.ഇ.സി​.എ​സ്.ടി വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട വി​ദ്യാർ​ത്ഥി​കൾ​ക്കാ​ണ് ആ​നു​കൂ​ല്യം. ഇ​- ഗ്രാന്റ്‌​സ് പോർ​ട്ട​ലിൽ സ്​കൂ​ളു​കൾ വ​ഴി​യു​ള്ള ഡാ​റ്റാ എൻ​ട്രി പൂർ​ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബർ 20. വി​വ​ര​ങ്ങൾ​ക്ക് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോൺ: 0474​2914417.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL