SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ജില്ലാ റോളർ സ്‌കേറ്റിഗ് ചാമ്പ്യൻഷിപ്പ് 10ന്

roller

കൊല്ലം: ജില്ലാ കേഡറ്റ്‌, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് 10നും 11നും കൊല്ലത്ത് നടക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡ് ഉപയോഗിച്ച് indiaskate.com ൽ പേര് രജിസ്റ്റർ ചെയ്‌ത് ആർ.എസ്.എഫ്.ഐ ഫോം https://forms.gle/HntwjPujYTnEwwVo7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ എൻട്രി ഫോം, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, എൻട്രി ഫീസ് എന്നിവ സഹിതം 7ന് വൈകിട്ട് 5ന് മുമ്പ് കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നേരിട്ട് ഹാജരാക്കണം. ഫോൺ: 9447230830.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL