SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

സീനിയർ റസിഡന്റ് നിയമനം

niya

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം: 73500 രൂപ. ജനനതീയതി, അസൽ സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം 7ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. www.gmckollam.edu.in എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 0474 2572574.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL