
കുമരകം : പുരോഗമന കലാ സാഹിത്യ സംഘം കുമരകം സൗത്ത്, നോർത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എം. ടി അനുസ്മരണം സംഘടി പ്പിക്കുന്നു.ഇന്ന് വൈകിട്ട് 5 ന് ഗവ. ഹൈസ്കൂൾ മിനി ഹാളിൽ വച്ച് ചേരുന്ന സമ്മേളനത്തിൽ ജോജി കൂട്ടുമ്മേൽ അനുസ്മരണ പ്രഭാഷണം നടത്തുേം. തുടർന്ന് പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ഏരിയ സെക്രട്ടറി എ. എം. ബിന്നു സംസാരിക്കും. അനുസ്മരണ സമ്മേളനത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |