SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

സെമിനാർ സംഘടിപ്പിച്ചു

akchms
അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാർ നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാർ നഗരസഭാ അദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. കരിയർ വിദഗ്ദ്ധനും സൈക്കോളജിസ്റ്റുമായ ഡോ.സെബിൻ എസ്.കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ്, വി.ടി രഘു, സി.ഡി മോഹനൻ, പി.എസ് പ്രസാദ്, മോഹനൻ ഈട്ടിക്കൽ, ശശികുമാർ വാരാപ്പുഴ, സജിമോൻ റാന്നി, കെ.കെ രാജു കുട്ടനാട്, സുരേഷ് ലബ്ബക്കട, സജികുമാർ പെരുമ്പായിക്കാട് ,അഡ്വ.ജയദീപ് പാറക്കൽ, എ.ജെ രാജൻ, സുജിത്ത് ളായിക്കാട്, കുട്ടപ്പൻ വെള്ളാവൂർ, ഓമന ശശികുമാർ, അജിതകുമാരി റാന്നി, ശൈലജ കോട്ടയം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL