
മുണ്ടക്കയം . മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്കിൽ ആശ്വാസ് 2026 കുടിശിക നിവാരണ പദ്ധതി ആഗസ്റ്റ് 31 വരെ നടത്തും. കുടിശികയായ വായ്‌പകളുടെ പിഴപ്പലിശ പൂർണമായി എഴുതി തള്ളുന്നതോടൊപ്പം നിബന്ധനകൾക്ക് വിധേയമായി പലിശയിലും വലിയ ഇളവുകൾ നൽകുന്നു. മരണപ്പെട്ട വായ്‌പക്കാരുടെ ആശ്രിതർക്കും, ഗുരുതരരോഗം ബാധിച്ച വായ്പക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി- 9400065650, നോഡൽ ഓഫീസർ മുണ്ടക്കയം മെയിൻ ശാഖ- 9400065651, കുട്ടിക്കൽ ശാഖ 9400065654, പറത്താനം ശാഖ 9400065655 9446757944, 940065652,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |