രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ എ.വി. ഉണ്ണികൃഷ്ണൻ സ്മാരക എൻഡോവ്മെൻ്റ് വിതരണവും പ്രതിഭകൾക്ക് ഉപഹാരവും നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇ.പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എ.ഇ.ഒ ടി.കെ ജോഷി മുഖ്യ പ്രഭാഷണം നടത്തി. വാഴയൂർ ഗ്രാമ പഞ്ചായത്തംഗം പി പ്രഭ, സെക്രട്ടറി കെ. ശിവപ്രസാദ്, കെ.പി മീര, ഹരിശങ്കർ ടി, പി.കെ.വിനോദ് കുമാർ, പി സുബ്രഹ്മണ്യൻ, പ്രവീൺ കൊള്ളഞ്ചേരി, ഋത്വിക് എം, നിവേദ്യ പി, നവോമി, ദീക്ഷിത് പ്രവീൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |