SignIn
Kerala Kaumudi Online
Sunday, 01 November 2026 11.55 AM IST

കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രാജ്യുവേഷൻ ഡേ സെറിമണി

graduation-day-ceremony
ഗ്രാജ്യുവേഷൻ ഡേ സെറിമണി

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രാജ്യുവേഷൻ ഡേ സെറിമണി ഒക്‌ടോബർ 31 രാവിലെ മിനൂസ് ഓഡിറ്റോറിയം ആന്റ് കൺവെൻഷൻ സെന്ററിൽ നടന്നു. ചടങ്ങിൽ ഡോ.അൻസു സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ജയശ്രീ പി കെ അദ്ധ്യക്ഷ പ്രസംഗം നടത്തി. ഒപ്പം വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

graduation-day-ceremony
ഗ്രാജ്യുവേഷൻ ഡേ സെറിമണി

മുഖ്യ അതിഥിയായ എപിജെ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജയശ്രീ എം എസ് ഉദ്‌ഘാടന പ്രസംഗം നടത്തി. ഡോ.ബ്യൂള ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ആറ് ബിടെക് കോഴ്‌സുകളിലും നാല് എംടെക് കോഴ്‌സുകളിലുമായി 305 വിദ്യാർത്ഥികൾക്ക് ബിരുദം ലഭിച്ചു.

English Summary

Kozhikode Government Engineering College held its Graduation Day ceremony on October 31 at Minu's Auditorium and Convention Centre. Former APJ Abdul Kalam Technological University Vice-Chancellor Dr. Jayasree M.S. inaugurated the event. A total of 305 students received degrees across six BTech and four MTech programmes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATION DAY CEREMONY, KOZHIKODE GOVERNMENT ENGINEERING COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA