SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.20 AM IST

നബിദിന റാലി നടത്തി

nabi
നബിദിന റാലി

ചാലക്കര :ഇസ്സത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് വി. എം ഉമ്മർ, സെക്രട്ടറി മൊയ്‌ദീൻ കോയ ഹാജി, ശമ്മാസ് ഉദവി, അബ്ദുൽ അസീസ് സി, എം.കെ അബ്ദുൽ റഷീദ്, സി.പി അബ്ദുൽ കാദർ, ഒ.പി ഗഫൂർ, അഷ്ഫാഖ് ദാരിമി, അബ്ദുറഹിമാൻ, റസാഖ്, അസീസ് ഹാജി നേതൃത്വം നൽകി. ചുങ്കം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റിയുടെയും തൻവീറുൽ ഉലൂം മദ്രസയുടെയും ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു. മീലാദ് സമ്മേളനം മഹല്ല് ഖത്തീബ് ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു. കെ.കെ കാസിം അദ്ധ്യക്ഷത വഹിച്ചു. പി ഗിരീഷ് കുമാർ മുഖ്യതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL