SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

ലഹരിക്കെതിരെ ഫുട്ബോൾ

sathi
ലഹരിക്കെതിരെ ഫുട്ബോൾ

ബേപ്പൂർ:മാറാട് ജനമൈത്രി പൊലീസിന്റെയും റെസിഡൻസ് കോർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ മൺസൂൺ ഏകദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജ്വാല റെസിഡൻസ് അസോസിയേഷൻ ജേതാക്കളായി. സമാപന ചടങ്ങ് ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ വി.ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ പ്രസിഡന്റ്‌ ഷിനിൽ എൻ.ബി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൊല്ലരുത്ത് സുരേശൻ. നിമ്മി പ്രശാന്ത്, കെ അനിതകുമാരി, മാറാട് സി.ഐ സാജു എബ്രഹാം, സബ് ഇൻസ്‌പെക്ടർ സുജിത്, സുധർമൻ,സജിത്ത്, കമ്മറ്റി ഭാരവാഹികളായ സുധീഷ്, സുനിൽ, രവി, പ്രദീപ്, റാഫി, അനൂപ്, അനിൽ പ്രസംഗിച്ചു. ഷെഫീഖ് അരക്കിണർ സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL