SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

ചുമതലയേറ്റു

​പ​ര​പ്പ​ന​ങ്ങാ​ടി​:​ ​മു​ൻ​ ​ധാ​ര​ണ​പ്ര​കാ​രം​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​മു​നി​സി​പ്പ​ൽ​ ​വൈ​സ് ​ചെയർപേഴ്സണായി കോ​ൺ​ഗ്ര​സി​ലെ​ ​നാ​ൽ​പ​ത്തി​ ​ഒ​ന്നാം​ ​ഡി​വി​ഷ​നി​ലെ​ ​ഷാ​ഹി​ദ​ ​ബി.​പി.​ ​അ​ധി​കാ​ര​മേ​റ്റു.​ ​ വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​വും​ ​സ്റ്റാ​ൻ​ഡിം​ഗ് ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​വും​ ​യു.​ഡി.​എ​ഫ് ​പ​ങ്കി​ട്ടു.​ ​ഏ​റെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷ​മാ​ണ് ​കോ​ൺ​ഗ്ര​സ് ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​ശേ​ഷം​ ​ന​ട​ന്ന​ ​വി​ജ​യാ​ഹ്ളാ​ദ​ ​പ്ര​ക​ട​ന​ത്തി​ൽ​കോ​ൺ​ഗ്ര​സ്‌​നേ​താ​ക്ക​ളാ​യ​ ​വി.​പി​ ​ഖാ​ദ​ർ,​ ​സു​ധീ​ഷ് ​പാ​ല​ശ്ശേ​രി,​ ​അ​ബ്ദു​ൾ​മ​ജീ​ദ് ​ന​ഹ​ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPOINTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL