SignIn
Kerala Kaumudi Online
Saturday, 27 June 2026 1.55 AM IST

കാർ മറിഞ്ഞു

car
ക​ഞ്ചി​ക്കോ​ട് ​കൊ​യ്യാ​മ​ര​ക്കാ​ട് ​ഡി​വൈ​ഡ​റി​ൽ​ ​ത​ട്ടി മറിഞ്ഞ​ ​കാ​ർ.

കഞ്ചിക്കോട്: ദേശീയപാതയിൽ ഡിവൈഡറിൽ തട്ടി കാർ മറഞ്ഞു. നാല് ചക്രങ്ങളും മുകൾ വശത്തേക്കായ രീതിയിൽ തല കീഴായാണ് കാർ മറിഞ്ഞത്. ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി. കാർ യാത്രക്കാരായ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് നിസാര പരിക്ക് പറ്റി. കഞ്ചിക്കോട് കൊയ്യാമരക്കാട് വെച്ച് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോയമ്പത്തൂർക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ പൊക്കിമാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL