പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, കേരളശ്ശേരി പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം കേരളശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിനം ആചരിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഫെബിൻ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ്, ധന്യ, ഡോ. സുജിത്, ഡോ. ഗീതു മരിയ ജോസഫ്, എസ്.സയന, സി.എം.രാധാകൃഷ്ണൻ, ഡോ. മൈനാവതി, സിസിമോൻ തോമസ്, എ.കെ.സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |