SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

പ്രചാരണ ജാഥ

cpm

കലഞ്ഞൂർ : കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയി​ലും സാമ്പത്തിക ഉപരോധത്തിലും പ്രതിഷേധിച്ച് 25ന് നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധസമരത്തി​ന് മുന്നോടി​യായുള്ള കൊടുമൺ ഏരിയാ പ്രചരണ ജാഥ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. അരുൺചന്ദ്രൻ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടൻ എ.എൻ. സലിം, പ്രൊഫ.കെ.മോഹൻകുമാർ, ആർ.തുളസീധരൻ പിളള, അഡ്വ.ആർ.ബി.രാജീവ്കുമാർ, എസ്.രാജേഷ്, കെ.പ്രസന്നകുമാർ, കെ.ചന്ദ്രബോസ്, പി.വി.ജയകുമാർ, എസ്.രഘു, വി.ഉൻമേഷ്, സോബി ബാലൻ, രാജ്കുമാർ, എം.മനോജ്കുമാർ, ജോൺ കുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL