
പന്തളം: കുരമ്പാല മണ്ഡലംകോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനദ്രോഹ ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കെതിരെയും നികുതി കൊള്ളക്കെതിരെയും , വിലക്കയറ്റത്തിനെതിരെയും കുരമ്പാല വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി ഡി.സി.സി ജനറൽ സെക്രട്ടറി റജി പൂവത്തുർ ഉദ്ഘാടനം നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. കിരൺ കുരമ്പാല , മണ്ണിൽ രാഘവൻ, അനിതാ ഉദയൻ, രാജേന്ദ്രപ്രസാദ്, സതീഷ്കോളപ്പാട്ട്, ഭാർഗവൻപിള്ള,ജോർജ് തങ്കച്ചൻ,ജോണിക്കുട്ടി, സജുസാമുവൽ, വിറ്റ . രാജു, പ്രകാശ് പറന്തൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |