
പത്തനംതിട്ട : ശമ്പള പരിഷ്‌കരണ കുടിശിക അടക്കം അദ്ധ്യാപകരുടെയും ജീവനക്കാരുടെയും തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ തിരികെതരുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം പ്രവീൺ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി.ഷിബു, സ്മിത ജി.നായർ, ബെന്നി ഒ.സൈമൺ, ബിജി ജോർജ്, ബെന്നി വി.ഫിലിപ്പ്, ആർ.സംഗീത, ഷൈനി ഏബ്രഹാം, മിനി എസ്.ഈപ്പൻ, ഇ.ജി.മിനി, അനീറ്റ ജോർജ്, കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |