
കോന്നി: കോൺഗ്രസ് മണ്ഡലം നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, റോജി എബ്രഹാം, അഡ്വ.ടി.എച്ച് സിറാജുദ്ദീൻ, മോഹനൻ മുല്ലപ്പറമ്പിൽ, പ്രിയ എസ്.തമ്പി, സലാം കോന്നി, രാജവ് മള്ളൂർ, അഡ്വ.എസ്.റ്റി.ഷാജികുമാർ, ഷിനു അറപ്പുരയിൽ, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട്ട്, സി.കെ ലാലു, പി എച്ച്.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |