SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

നടപടി സ്വീകരിക്കണം

19-vyaparai-vyavasai

പത്തനംതിട്ട: മേലേവെട്ടിപ്രത്തെ മേധാവി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന് സെക്യുരിറ്റി ജീവനക്കാരനെയും തൊഴിലാളിയെയും മർദ്ദിച്ച് നാശനഷ്ടങ്ങൾ വരുത്തി​യ കേസി​ൽ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു, അലിഫ് ഖാൻ ഇബ്രാഹിം, ബെന്നി ഡാനിയേൽ, നൗഷാദ് റോളക്‌സ്, സുരേഷ്‌ലാൽ, സാബു ചരിവുകാലായിൽ , തമ്പി.കെ.പി, അനിൽ കുമാർ, ഓമനക്കുട്ടൻ.കെ.വി, ലാലു മറ്റപ്പള്ളി , സുരേഷ് ബാബു, ഇസ്മായിൽ മൾബറി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL