SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

അനുസ്മരണം നടത്തി

23-rajani-pradeep

പത്തനംതിട്ട : കേരള പ്രദേശ് കസ്തൂർബാഗാന്ധി ദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 81 ാം അനുസ്മരണയോഗം പത്തനംതിട്ട ഡി.സി.സി ഓഫീസിൽ ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡന്റ് ലീലാരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എലിസബത്ത് അബു, അഡ്വ.ഷൈനി ജോർജ്, അഡ്വ.ഷെറിൻ എം.തോമസ്, മേഴ്‌സി സാമുവേൽ, സജിനി മോഹൻ, ഓമനാസത്യൻ, ഹസീന, മറിയാമ്മ വർക്കി, വിജയലക്ഷ്മി ഉണ്ണിത്താൻ, ഉഷാതോമസ്, സോണി ഗംഗാധരൻ, റഹിമ ബീവി, ലില്ലി ജോർജ്, ലീലാമ്മ പീറ്റർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL