SignIn
Kerala Kaumudi Online
Saturday, 24 October 2026 11.53 PM IST

അടുക്കളത്തോട്ട നിർമ്മാണം

krishi

ഇളങ്ങുളം : തിരുഹൃദയഭവനിൽ എലിക്കുളം കൃഷിഭവൻ, പ്രദേശത്തെ കാർഷിക നഴ്സറികൾ, കർഷക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ അടുക്കളത്തോട്ട നിർമ്മാണം തുടങ്ങി. നിലവിലുള്ള പച്ചക്കറിത്തോട്ടത്തിന്റെ വിപുലീകരണം നടത്തിയത് വാർഡംഗമായ ജോഷി കെ.ആന്റണി കുഴിക്കാട്ടുതാഴെ മുൻകൈയെടുത്താണ്. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. മദർസുപ്പീരിയർ റാണീറ്റ വലിയകളം അദ്ധ്യക്ഷത വഹിച്ചു. അസി.കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ്, പഞ്ചായത്തംഗം മറിയമ്മ തച്ചിലാടിയിൽ, സിസ്റ്റർ ആൻസി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CULTIVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL