എളേറ്റിൽ: സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പന്നിക്കോട്ടൂർ പി.ടി. സിറാജുദ്ദീന് ആദരിക്കുന്നതിനായി പന്നിക്കോട്ടൂരിൽ സംഘടിപ്പിച്ച സമ്മേളനം ഫിഷറീസ്–സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.കെ. ഫിറോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.സി. ജലീൽ, അരിക്കൽ ഖാസിം, ടി.പി. അജയൻ, മില്ലി മോഹൻ, സി.പി. ലൈല, ജൗഹർ പൂമംഗലം, കെ. ബാലാമണി,സഫീന ബഷീർ, ഷെർലി പയ്യടി, സി.കെ. സലിം, പി.എം. സുഗുണ, ജസീല മജീദ്, പി.സി. റംല, അപർണ നടുവിലേടത്ത്, പി.ഐ. വാസുദേവൻ നമ്പൂതിരി, കെ.സി. അബ്ദുൽ ഖാദർ, ശിവാനന്ദൻ മന്നത്ത്, അശോകൻ കല്ലിൽ, എൻ. ബാലകൃഷ്ണൻ, ഡോ. കെ.വി. ബിജു, പ്രസീത, വി. സക്കീന പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |