SignIn
Kerala Kaumudi Online
Sunday, 25 October 2026 12.55 AM IST

അപാകതകൾ പരിഹരിക്കണം

-medisep

കാണക്കാരി: പെൻഷൻക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ.എസ്.എസ്.പി.എ കാണക്കാരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആർ. അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് മാത്യു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ മണിലാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഒ.എം വിശ്വംഭരൻ ആമുഖപ്രസംഗം നടത്തി. കോൺഗ്രസ് നേതാ ക്കളായ പി.യു മാത്യു, ഇ.ടി മനോജ്‌, കെ.എസ്. എസ്.പി.എ നേതാക്കളായ സിറിയക് ഐസക്, കാളികാവ് ശശികുമാർ, ടി.പി ഗംഗാദേവി, എം. കെ സനൽ കുമാർ, സോമൻ കണ്ണം പുഞ്ചയിൽ, ഫിലോമിന തോമസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL