SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

gust

ഇലന്തൂർ : സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെമിസ്ട്രിയിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പാനൽ രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം, തുടങ്ങിയ അസൽ രേഖകൾ സഹിതം 28ന് ഉച്ചയ്ക്ക് 2ന് ഇന്റർവ്യൂവിന് എത്തണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9446334740, 9447890820.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL