
പുലിയൂർ : ജ്ഞാനപ്രദായനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി.മനു പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ രാകേഷ് നാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി ഡി.നാഗേഷ് കുമാർ, എം.എൻ.പി നമ്പൂതിരി, സുജാരാജീവ്, സരിത ഗോപൻ, അംബിക രാമകൃഷ്ണൻ, സനൽ പി.ഗോപാൽ, സി.കെ.ഉത്തമൻ, സി.ടി.മധു, ഹരികുമാർ പുളിയക്കാട്ടിൽ, വേണു പുലിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |