SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

തണൽ പദ്ധതിക്ക്  തുടക്കം

thanal-

റാന്നി : ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തണൽ പദ്ധതിക്ക് റാന്നിയിൽ തുടക്കമായി. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികൾ അയക്കുന്ന പണത്തിന്റെ കെട്ടുറപ്പിൽ ചലിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും നിയോജകമണ്ഡലത്തിലെ നൂറ് സ്കൂൾ കുട്ടികൾക്ക് തണൽ വഴി സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിംസ്ക്കുട്ടി പുത്തൻപുരയ്‌ക്കൽ അദ്ധ്യക്ഷനായി. സിബി താഴത്തില്ലത്ത്, പ്രമോദ് മന്ദമരുതി, അനി വലിയകാല, സാംജി ഇടമുറി, റിജോ തോപ്പിൽ, ജോജി മൂലയിൽ, സുനിൽ, റോയ് ഉള്ളിരിക്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL