
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആത്‌മ പത്തനംതിട്ട എന്നിവർ ചേർന്നു നടപ്പാക്കുന്ന സമ്മർ ക്യാമ്പിന് സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണയോഗം ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ അജിത റാണി , പി.ഇ.സി കൺവീനർ ബിജു അംബൂരി. കൃഷിഓഫീസർ ശ്രീതി ടി .എസ് . സീനിയർ അസിസ്റ്റന്റ് എൻ .ജിജി എന്നിവർ സംസാരിച്ചു. മേയ് 9 ന് 3 വരെയും കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |