SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

സ്‌കോളർഷിപ്പ്

scho

പത്തനംതിട്ട: ജില്ലാ ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിന് നൽകുന്ന സ്‌കോളർഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായവർക്ക് ഹയർ സെക്കൻഡറിതല കോഴ്സുകൾക്കും മെഡിക്കൽ, എൻജി​നിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദം, പോളിടെക്നിക് ത്രിവത്സര കോഴ്സുകൾ, ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകൾ, എം.ബി.എ, എം.സി.എ തുടങ്ങിയ റഗുലർ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസിൽ നിന്ന് ലഭിക്കും. അവസാന തീയതി നവംബർ 20. ഫോൺ. 0468 2222709.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL