SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

സപ്താഹയജ്ഞം ഇന്ന് മുതൽ

sapyhaha

കൊല്ലകടവ്: ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രണ്ടാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 21 വരെ നടക്കും. ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി,​ ക്ഷേത്ര മേൽശാന്തി സുരേഷ്,​ യജ്ഞാചാര്യൻ രമേശ് കൈനകരി എന്നിവർ നേതൃത്വം നൽകും. ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളിൽ രാത്രി 9 മുതൽ തിരുവാതിര. അഞ്ചാം ദിവസം രാത്രി 9 മുതൽ ചെട്ടികുളങ്ങര ശ്രീഭുവനേശ്വരി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട ചുവട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ അന്നദാനം. ഏഴാം ദിവസം വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL