SignIn
Kerala Kaumudi Online
Saturday, 06 June 2026 1.54 AM IST

അടൂർ മെറിറ്റ് ഫെസ്റ്റ്

trophy

അടൂർ : അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് അടൂർ മെറിറ്റ് ഫെസ്റ്റ് ജൂലായ് നാലിന് രാവിലെ 10ന് അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ആന്റോ ആന്റണി.എം.പി, അഡ്വ സി വി ശാന്തകുമാർ എം.എൽ.എ , ഋഷിരാജ് സിംഗ് എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 15ന് മുൻപായി അടൂർ സെൻട്രൽ ജംഗ്ഷനിലെ ബാങ്കിന്റെ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL