
അടൂർ : കേരള എഡ്യൂകേഷൻ ഇൻസ്റ്റിറ്റ്യൂഷൻ കോൺഗ്രസ് പത്തനംതിട്ട ജില്ലയുടെ വാർഷികവും വിദ്യഭ്യാസ സമ്മേളനവും അവാർഡ് വിതരണവും സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്‌ഘാടനം ചെയ്തു. ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് കുഴിവേലിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ജനാർദ്ദനൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കീഴൂട്ട്, യു ഡി എഫ് മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, കർമ്മല കുസുമം, ശ്രീക്കുട്ടൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |