SignIn
Kerala Kaumudi Online
Saturday, 06 June 2026 2.55 AM IST

വായനക്കളരി നടത്തി

periganadu

അടൂർ : പെരിങ്ങനാട് മഹാത്മാ ഗാന്ധി സ്മാരക വായനശാലയുടെ നേതൃത്തിൽ വായനക്കളരി നടത്തി. ടി.എം.ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ, അടൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ലൈജു, പന്തളം സിവിൽ പൊലീസ് ഓഫീസർ അൻവർഷാ എന്നിവർ ക്ലാസെടുത്തു. വാർഡ് അംഗം ജി.കൃഷ്ണകുമാർ, സെക്രട്ടറി കെ.ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ ജയൻ പെരിങ്ങനാട്, അരുൺ മേലൂട്, വിജയകൃഷ്ണൻ, പഞ്ചാക്ഷരം ലൈബ്രേറിയൻ എം.സാമൂവേൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL