SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

അനുസ്മരണ സമ്മേളനം 

-ts-john-
ടി എജോൺ ചരിത്ര പുരുഷൻ; അഡ്വ: വർഗ്ഗീസ് മാമ്മൻ എം. എൽ. എ

മല്ലപ്പള്ളി: ടി.എസ്‌ജോൺ മെമ്മോറിയൽഫോറത്തിന്റെ ആഭിമുഖ്യത്തിൽ കല്ലൂപ്പാറ വലിയപള്ളി അംഗണത്തിൽ സംഘടിപ്പിച്ച 10-ാമത് അനുസ്മരണ സമ്മേളനം അഡ്വ.വർഗീസ് മാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ബെനോ വിജോൺ, പ്രാർത്ഥനകൾക്ക്‌നേതൃത്വം നല്കി. അഡ്വ:വർഗീസ് മാമ്മന്റെനേതൃത്വത്തിൽ കല്ലറയിൽ പുഷ്പാർച്ചന നട​ത്തി. സാം ഈപ്പൻ, കെ.ജി സാബു, ചെറിയാൻപോളചിറയ്ക്കൽ, പ്രൊഫ.ജേക്കബ് എം.എബ്രഹാം, ജോർജ് കുരുവിള ശങ്കരമംഗലം, പ്രൊഫ.എം. എൻജോർജ്, അനിൽ എബ്രഹാം, മാത്തൻ വർഗീസ്, പ്രഫ. ടി ജെ ഡാനിയേൽ,ജോൺസൺ കുര്യൻ,തോമസ് മാത്യു, എബി വർഗീസ്, ഐപ്പ് ചക്കിട്ട, വി.ആർ രാജേഷ്,ജോയ് മുതിരപ്പറമ്പിൽ, സഖറിയ ഉമ്മൻ, മോഹൻതോണിപ്പുറത്ത്, സലീം വായ്പൂര്, സുരേഷ് ശ്രാമ്പിക്കൽ, സി എ ചാക്കോ, അനി കൂടായിൽ, സ്റ്റെഫിൻ തെക്കേമുറി,റോയി ചാണ്ടപ്പിള്ള, സണ്ണി ഫിലിപ്പ്, ചെറിയാൻ മണ്ണഞ്ചേരിൽ, മാത്തുള്ള ചാക്കോ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL