SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.16 AM IST

ഖാദിക്ക് റിബേറ്റ്

khadhi

പത്തനംതിട്ട: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ മുഹറം പ്രമാണിച്ച് 24 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്. ഇലന്തൂർ ഖാദി ടവർ, അടൂർ റവന്യൂ ടവർ അടൂർ, പത്തനംതിട്ട അബാൻ ജംഗ്ഷൻ, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ്. കോട്ടൺ ഷർട്ടിംഗ്സ്, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, സിൽക്ക് ഷർട്ടുകൾ, ചുരിദാർ ടോപ്പുകൾ, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭിക്കും. ഫോൺ : ഇലന്തൂർ ഖാദി ടവർ - 8113870434, പത്തനംതിട്ട അബാൻ ജംഗ്ഷൻ - 9744259922, അടൂർ റവന്യൂ ടവർ - 6238547923, റാന്നി ചേത്തോങ്കര - 9747846322.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL