SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

മൂന്നാളം സ്കൂളിൽ യോഗ ദിനാചരണം

ffff

അടൂർ: മൂന്നാളം ഗവ.എൽ പി സ്കൂളിൽ യോഗ ദിനം ആചരിച്ചു. വാർഡ് കൗൺസിലർ രൂപേഷ് അടൂർ ക്ലാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിനി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് ജി കോർഡിനേറ്ററും യോഗ അദ്ധ്യാപികയുമായ ആർ.രേഖ പരിശീലനത്തി​ന് നേതൃത്വം നൽകി​. ഹെഡ്മി​സ്ട്രസ് ലീന.വി , എസ് എസ് ജി കൺവീനർ പ്രശാന്ത് ചന്ദ്രൻപിള്ള , എസ് എസ് ജി കോഡിനേറ്റർ എണസ്റ്റ് മാത്യു, എസ് എസ് ജി അംഗം പി.രവീന്ദ്രൻ , അദ്ധ്യാപിക അനുപമ എബി , വികാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL