SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

കെ.എം.എസ്.ആർ.എ ഏരിയാസമ്മേളനം

ksra-citu

പത്തനംതിട്ട : കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ (സി ഐ ടി യു ) പത്തനംതിട്ട ഏരിയ സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്​തു. ഏരിയ പ്രസിഡന്റ് റീന ടി.കെ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കോശി ശാമുവേൽ റിപ്പോർട്ട്​ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അരുൺ രാജ, ജില്ലാ ഭാരവാഹികളായ സുർജിത് കുമാർ,രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്​ : ആദർ​ശ് ,സെക്രട്ടറി : കോശി ശാമുവേൽ എന്നിവർ ഭാരവാഹികളായ 10 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL