SignIn
Kerala Kaumudi Online
Friday, 30 October 2026 1.44 AM IST

പോക്‌സോ കേസിൽ യുവാവ് പിടിയിൽ

pocso

മലയാലപ്പുഴ : പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തികൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ മലയാലപ്പുഴ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റു ചെയ്തു. വടശ്ശേരിക്കര മനോരമ ജംഗ്ഷൻ കയ്യുംകല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20) ആണ് പിടിയിലായത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം.

പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെ.ജോഷി, വനിതാ പൊലീസ് ഓഫീസർ ഷെമിമോൾ, എ.എസ്.ഐ മാത്യു എബ്രഹാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ്, സി.പി.ഒമാരായ അനൂപ്, വൈശാഖ് ജി.എസ്, ഗോപകുമാർ, ദർശന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് (പോക്‌സോ) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, POCSO CASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY