
വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂ നടക്കും. യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് സോഷ്യോളജി / സൈക്കോളജി/ ജെൻഡർ സ്റ്റഡീസ് വിമൻസ് സ്റ്റഡീസ്/ എന്നീ വിഷയങ്ങളിലുള്ള ബരുദാനന്തര ബിരുദം.
പ്രായ പരിധി: 22- 45.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ ഹാജരാകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |