SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

സ്പോട്ട് അഡ്മ‌ിഷൻ

spot-admission

അടൂർ: കേരള സർക്കാർ സ്ഥാപനമായ അടൂർ കെൽട്രോൺ നോളഡ്‌ജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് മോണ്ടിസോറി ടീച്ചർ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ട്രെയിനിംഗ് , ഡി സി എ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കു സ്പോട് അഡ്മിഷൻ നടത്തുന്നു. വി​വരങ്ങൾക്ക് ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ് സെൻറർ, ടവർ ഇ - പാസ് ബിൽഡിംഗ്, ഗവ.ഹോസ്‌പിറ്റലിനു പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ​ : 9526229998.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL