
അടൂർ :ബി.ജെ.പി സേവാ സങ്കൽപ്പ് അഭിയാൻ ശില്പശാല സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മൈലപ്ര, ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ, സംസ്ഥാന കൗൺസിൽ അംഗം മാത്യൂസ് പടിപ്പുരയിൽ, ഗോപൻ മിത്രപുരം, സുഭാഷ്, ഗിരിജ മോഹൻ, ബീനാ മോഹൻ, ജയൻ കീർത്തിയിൽ തുടങ്ങിയവർ സംസാരിച്ചു.അഡ്വ.അരുൺ താന്നിയ്ക്കൽ കൺവീനറായുള്ളള്ള 7 അംഗ സമിതി സേവാ സങ്കൽപ്പ് അഭിയാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |