SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

പ്രമാടത്ത് തൂഫാൻ 2.0

thoofan

പ്രമാടം : ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 തുടങ്ങി. പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷതവഹിച്ചു. കോന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷൈജു തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന കമ്മിറ്റി ചെയർപേഴ്‌സൺ ആനന്ദവല്ലിയമ്മ , വാർഡ് മെമ്പർമാരായ കെ. പ്രകാശ് കുമാർ, അരുൺ കുമാർ, കെ.ഹരികുമാർ , പ്രസന്നകുമാരി , ആനി ജോൺസൺ , സാലിചാണ്ടി , വിദ്യാമനോജ് , ജോളി അജി തോമസ്, നിഷ, ടി.ലിജ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL