SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ

fish

പത്തനംതിട്ട : ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മണിപ്പുഴയിൽ തുടങ്ങിയ ഡോൾഫിൻ ലൈവ്ഫിഷ് വെൻഡിംഗ് സെന്ററിന്റെ ഉദ്ഘാടനവും ആദ്യ മത്സ്യവിൽപ്പനയും വർഗീസ് മാമ്മൻ എം.എൽ.എ നിർവഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് ഡിവിഷൻ അംഗം ശശികല ശ്രീകുമാർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, മത്സ്യ ഭവൻ ഓഫീസർ കെ.എസ്.ടെസ്സി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL