
കോന്നി : കോൺഗ്രസ്സ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് യോഗം ഡി സി സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, എസ്.സന്തോഷ് കുമാർ, ഏബ്രഹാം വാഴയിൽ, ശ്യാം.എസ്.കോന്നി, സൗദ റഹിം, മോഹനൻ മുല്ലപ്പറമ്പിൽ, തോമസ് കാലായിൽ, സെനിത്ത് പ്രമാടം, അസീസ്കുട്ടി, ഐവാൻ വകയാർ, ദിലീപ് അതിരുങ്കൽ, പി.എച്ച്.ഫൈസൽ, റോബിൻ കാരാവള്ളിൽ, ഷിബുവള്ളിക്കോട്, ബിജു വട്ടകുളഞ്ഞി, ശോഭന സദാനന്ദൻ, ഷിജു അറപ്പുരയിൽ, ലിജ, പി.കെ ത്യാഗരാജൻ, കാസിം കോന്നി, രമേശ് കുമാർ, കമലാസനൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |