SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

കമ്മിറ്റി യോഗം

meeting

പന്തളം: തൃക്കാർത്തിക ആർട്‌സ് സെന്റർ ആൻഡ് കൾച്ചറൽ ഫോറം കമ്മിറ്റി യോഗം പന്തളം പൂരം ഹോട്ടൽ ഹാളിൽ പ്രസിഡന്റ് വി.കെ.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി മനു തുമ്പമൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ കെ സുരേന്ദ്രൻ, സുരേഷ് കലാലയം, എച്ച് അൻസാരി, കെ.കെ . ദാമോദരൻ, സി സുരേന്ദ്രൻ പാണിൽ, എം ആർ ബിജു, എം കെ സത്യൻ പൂഴിക്കാട് , സിന്ധു ഭായ്.എന്നിവർപ്രസംഗിച്ചു . അടുത്ത യോഗം 24ന് രാവിലെ 10 മണിക്ക് പന്തളം കൊട്ടാരത്തിന് സമീപം ചെമ്പകശ്ശേരി മഠത്തിൽ ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL