
പത്തനംതിട്ട : അന്താരാഷ്ട്ര ദുരന്ത സാദ്ധ്യത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.
ഡോ.എസ്.അഭിലാഷ്, മണ്ണ് സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.അരുൺകുമാർ, കില അസോസിയേറ്റ് പ്രൊഫസർ മോനിഷ് ജോസ് എന്നിവർ ക്ളാസെടുത്തു. . പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എ.വിജയൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത്ത് ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |